ത​ളി​ക്കു​ളം: തൃ​വേ​ണി പ​രി​സ​രം ച​ക്കി വീ​ട്ടി​ൽ പ​രേ​ത​നാ​യ ക​ണ്ട​ൻ മ​ക​ൻ ഷൈ​ജു (41) ദു​ബാ​യി​ലെ ക​രാ​മ​യി​ൽ വ​ച്ച് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. അ​മ്മ: സു​ലോ​ച​ന. ഭാ​ര്യ: ല​സി​ത. മ​ക്ക​ൾ: തീ​ർ​ത്ഥ, പൂ​ജ. സ​ഹോ​ദ​രി​മാ​ർ: അ​നി​ത, ഷൈ​നി, ഷീ​ജ.