പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
Thursday, August 1, 2024 2:28 AM IST
എ​രു​മ​പ്പെ​ട്ടി: എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. കാ​ഞ്ഞി​ര​ക്കോ​ട്, കു​ണ്ട​ന്നൂ​ർ, മു​ട്ടി​ക്ക​ൽ, നെ​ല്ലു​വാ​യ്, കോ​ട്ട​പ്പു​റം പ്ര​ദേ​ശ​ങ്ങ​ളും കു​ന്നം​കു​ളം - വ​ട​ക്കാ​ഞ്ചേ​രി സം​സ്ഥാ​ന​പാ​ത​യി​ൽ വെ​ള്ളം​മൂ​ടി​യ നെ​ല്ലു​വാ​യ് റോ​ഡും എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ബ​സ​ന്ത് ലാ​ൽ, എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​വി. ലൈ​ജു​മോ​ൻ എം​എ​ൽ​എ​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. കു​ന്നം​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ അ​ഞ്ച് ദു​രി​താ​ശ്വാ​സ​ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.