ബഹറിനിൽ അന്തരിച്ചു
1436424
Monday, July 15, 2024 11:24 PM IST
അണ്ടത്തോട്: കുമാരൻപടി ബീച്ച് റോഡ് കൈതാളത്ത് പരേതനായ മൊയ്തുണ്ണി മകൻ ഷംസുദീൻ(46) ഹൃദയാഘാതത്തെ തുടർന്ന് ബഹറിനിൽ അന്തരിച്ചു. കബറടക്കം അണ്ടത്തോട് ജുമാമസ്ജിദ് കബർസ്ഥാനിൽ. മാതാവ്: കദീജ. ഭാര്യ: സമീഹ. മക്കൾ: ഷഹസ, ഷംന, ഷഹന, ഷൈസ് സമാൻ.