വ​യോ​സ്മി​തം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Monday, November 27, 2023 2:02 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ന​വ​കേ​ര​ള സ​ദ​സി​ന് അ​നു​ബ​ന്ധ​മാ​യി വ​യോ​സ്മി​തം എ​ന്ന പേ​രി​ല്‍ ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കാ​യി വ​യോ​ജ​ന കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട ആ​ര്‍.​ഡി.​ഓ. എം.​കെ ഷാ​ജി. ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി.​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഷെ​ല്ലി വി​ന്‍​സെ​ന്‍റ്, രാ​ജി കൃ​ഷ്ണ​കു​മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഓ​മ​ന ജോ​ര്‍​ജ്, സ​വി​ത ബി​ജു, ആ​ര്‍​ദ്രം പാ​ലി​യേ​റ്റീ​വ് അം​ഗം പി.​എ​ല്‍ ജോ​ര്‍​ജ്, ഓ​ര്‍​ഫ​നേ​ജ് കൗ​ണ്‍​സി​ല​ര്‍ ദി​വ്യ അ​ബീ​ഷ്, വ​യോ​മി​ത്രം ഡോ​ക്ട​ര്‍ ഫാ​സി​ദ്, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം കോ​ര്‍​ഡി​നേ​റ്റ​ര്‍ സ​ന്ധ്യ ടീ​ച്ച​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.