ശു​ചി​ത്വ ബോ​ധ​വ​ത്്ക​ര​ണ സൈ​ക്കി​ൾ റാ​ലി ന​ട​ത്തി
Tuesday, September 19, 2023 1:11 AM IST
ചാ​വ​ക്കാ​ട്: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വ​ച്ഛ​ത് ലീ​ഗി​ന്‍റെ ഭാ​മാ​യി ശു​ചി​ത്വ ബോ​ധ​വത്കര​ണ സൈ​ക്കി​ൾ റാ​ലി ന​ട​ത്തി. ചാ​വ​ക്കാ​ട് സൈ​ക്കി​ൾ ക്ല​ബ് അം​ഗ​ങ്ങ​ൾ, എ​ൻ​സി​സി, എ​ൻ​എ​സ്എ​സ്, വി​ദ്യാ​ർ​ത്ഥി​ക​ൾ, ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.

എ​ൻ.​കെ അ​ക്ബ​ർ എം​എ​ൽ എ ​റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ന​ഗ ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ജ പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

കെ.​കെ. മു​ബാ​റ​ക്, ബു​ഷ​റ ല​ത്തീ​ഫ്, എം.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, കെ.​വി. ഷാ​ന​വാ​സ്, ഫൈ​സ​ൽ കാനാം​പു​ള്ളി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.