വി​ദ്യാ​ർ​ഥിനി മ​രി​ച്ച​നി​ല​യി​ൽ
Friday, June 9, 2023 1:18 AM IST
എ​രു​മ​പ്പെ​ട്ടി: ചി​റ്റ​ണ്ട താ​ഴ​ത്തെ പു​ര​ക്ക​ൽ വീ​ട്ടി​ൽ സു​നി​ൽ മ​ക​ൾ പ്രാ​ർ​ത്ഥ​ന(15)​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് സ​ഹോ​ദ​രി​മാ​ർ സ്കൂ​ൾ വി​ട്ടു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പ്രാ​ർ​ത്ഥ​ന പ​ത്താം ക്ലാ​സ് വി​ജ​യി​ച്ച് തുടർപ​ഠ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ: ജി​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: കീ​ർ​ത്ത​ന, അ​ർ​ച്ച​ന.