"ഫൊ​റോ​ന മീ​റ്റ് 2023’
Friday, June 9, 2023 12:43 AM IST
ക​ൽ​പ​റ​ന്പ്: ഫൊ​റോ​ന കു​ടും​ബ കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ’ഫൊ​റോ​ന മീ​റ്റ് 2023’ ഫാ. ​ജോ​ജി പാ​ല​മ​റ്റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ഡേ​വി​സ് കു​ടി​യി​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ജോ​ഷി പു​ത്തി​രി​ക്ക​ൽ, സെ​ക്ര​ട്ട​റി ജോ​ഷി പ​ടി​ഞ്ഞാ​ക്ക​ര, ക​ൽ​പ​റ​ന്പ് എ​ഫ്സി കോ​ണ്‍​വെ​ന്‍റ് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ആ​ൻ​ഗ്രേ​സ്, പാ​രി​ഷ് ട്ര​സ്റ്റി കെ.​സി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തൃ​ശൂ​ർ അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി സെ​ക്ര​ട്ട​റി ഡോ. ​ജോ​ർ​ജ് അ​ല​ക്സ് ’കു​ടും​ബ​കൂ​ട്ടാ​യ്മ​യു​ടെ പ്ര​സ​ക്തി ഇ​ന്ന്’ എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു. ഇ​ട​വ​ക കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ലാ​സ​ർ വി​ത​യ​ത്തി​ൽ, ഫൊ​റോ​ന കു​ടും​ബ​കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യു പോ​ൾ ഉൗ​ക്ക​ൻ, സെ​ക്ര​ട്ട​റി ടോ​ളി ജോ​ഷി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.