അ​നു​ശോ​ചി​ച്ചു
Friday, June 9, 2023 12:39 AM IST
ചാ​വ​ക്കാ​ട്: നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി​രു​ന്ന വ​ല്ല​ഭ​ട്ട ക​ള​രി ഗു​രു​ക്ക​ൾ ശ​ങ്ക​ര​നാ​രാ​യ​ണ മേ​നോ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
ന​ഗ​ര​സ​ഭ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീ​ജ പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​വി രാ​ധാ​കൃ​ഷ്ണ​ൻ കാ​ക്ക​ശേ​രി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. വി​ജ​യ​ൻ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. മു​ബാ​റ​ക്, അ​ഡ്വ. മു​ഹ​മ്മ​ദ് അ​ൻ​വ​ർ , പ്ര​സ​ന്ന ര​ണ​ദി​വെ, എം.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, കെ.​വി. സ​ത്താ​ർ, ടി.​ടി. ശി​വ​ദാ​സ​ൻ, ഇ.​പി. സു​രേ​ഷ് കു​മാ​ർ, പി.​കെ സെ​യ്താ​ലി​ക്കു​ട്ടി, ഷാ​ഹു, തോ​മ​സ് ചി​റ​മേ​ൽ, അ​ര​വി​ന്ദ​ൻ പ​ല്ല​ത്ത്, കെ.​ആ​ർ. ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചാ​വ​ക്കാ​ട് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗം ന​ട​ത്തി. ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൾ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സി.​എം.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ കെ.​കെ. സേ​തു​മാ​ധ​വ​ൻ, കെ.​എ​ൻ. സു​ധീ​ർ, സി.​ടി. ത​ന്പി, കെ.​കെ. ന​ട​രാ​ജ​ൻ, പി.​എ​സ്. അ​ക്ബ​ർ, എ.​എ​സ്. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പാ​ല​യൂ​ർ മാ​ർ തോ​മ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥ കേ​ന്ദ്രം ആ​ർ​ച്ച് പ്രി​സ്റ്റ് റ​വ. ഡോ. ​ഡേ​വീ​സ് ക​ണ്ണ​ന്പു​ഴ നേ​തൃ​ത്വ​ത്തി​ൽ ട്ര​സ്റ്റി​മാ​രും ചേ​ർ​ന്ന് ഉ​ണ്ണി ഗു​രു​ക്ക​ളു​ടെ വീ​ട്ടി​ൽ എ​ത്തി അ​നു​ശോ​ച​നം അ​റി​യി​ച്ചു.