അ​ഞ്ച​ങ്ങാ​ടി മേ​ഖ​ല​യി​ൽ കു​ഴി​പ്പ​ൻ തി​ര​മാ​ല ശ​ക്തം
Thursday, June 8, 2023 1:12 AM IST
ചാ​വ​ക്കാ​ട്: അ​ഞ്ച​ങ്ങാ​ടി മേ​ഖ​ല​യി​ൽ ര​ണ്ടാ​ഴ്ച​യാ​യി തു​ട​രു​ന്ന കു​ഴി​പ്പ​ൻ തി​ര​മാ​ല​യി​ൽ ഏ​ഴു​മു​റി​യു​ള്ള കെ​ട്ടി​ടം ത​ക​ർ​ന്നു.
ക​ട​ൽ ക​ര​യി​ലേ​ക്ക് ക​യ​റി​അ​ഹ​മ്മ​ദ് കു​രി​ക്ക​ൾ റോ​ഡി​ലേ​ക്കെ​ത്തി​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നു തീ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു. ക​ട​ൽ​ക്ഷേ​ഭ വി​വ​ര​റി​ഞ്ഞു ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മെ​ത്തി ഉ​റ​പ്പ് ന​ൽ​കാ​ൻ തു​ട​ങ്ങി​യി​ട്ടു കാ​ല​മേ​റെ​യാ​യെ​ങ്കി​ലും ന​ട​പ​ടി​യി​ല്ല. നി​ര​വ​ധി വീ​ടു​ക​ളും കെ​ട്ടി​ട​വും തെ​ങ്ങു​ക​ളും നി​ലം പ​തി​ച്ചു. ക​ട​ൽ​ഭി​ത്തി​യും ജി​യോ ബാ​ഗും ത​ക​ർ​ത്താ​ണു ക​ട​ലേ​റ്റം. പ​ഞ്ചാ​യ​ത്തി​ലെ ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​യെ​ക്കു​റി​ച്ച് അ​ടി​യ​ന്ത​ര യോ​ഗം ന​ട​ത്തു​മെ​ന്ന് എ​ൻ.​കെ. അ​ക്ബ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.
ഉ​ച്ച​യ്ക്ക് 12ന് ​പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ ന​ട​ത്തു​ന്ന യോ​ഗ​ത്തി​ൽ ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, തീ​ര​ദേ​ശം മെ​ന്പ​ർ​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ ജ​ന​പ്ര​തി​ക​ളും ഇ​റി​ഗേ​ഷ​ൻ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും. ടി.​എ​ൻ പ്ര​താ​പ​ൻ എം​പി ഇ​ന്ന​ലെ വൈ​കി​ട്ട് ക​ട​ൽ​ക്ഷേ​ഭ മേ​ഖ​ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു.
തീ​ര​ത്തെ ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി്.​എ​ച്ച്. റ​ഷീ​ദ് , ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​സീ​ന താ​ജു​ദ്ദീ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് മൂ​ക്ക​ൻ കാ​ഞ്ച​ന, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി. ​മു​സ്ത​ഖ​ലി തു​ട​ങ്ങി​യ​വ​ർ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.