സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍
Saturday, June 3, 2023 1:18 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് പു​തി​യ പ്രി​ന്‍​സി​പ്പ​ലാ​യി ​സി​സ്റ്റ​ര്‍ ഡോ. ബ്ലെ​സി ചു​മ​ത​ല​യേ​റ്റു. 2003 മു​ത​ല്‍ ക​ലാ​ല​യ​ത്തി​ല്‍ അധ്യാപി​ക​യാ​യി​രു​ന്ന സി​സ്റ്റ​ര്‍ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗം അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്നു.
ക​ലാ​ല​യ​ത്തി​ല്‍ ഇ​ന്‍റേണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സെ​ല്‍ ഡ​യ​റ​ക്ട​റും എ​ക്സാ​മി​നേ​ഷ​ന്‍ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​റും ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷം വൈ​സ് പ്രി​ന്‍​സി​പ്പ​ലു​മാ​യി​രു​ന്നു. ഈ ​കോ​ള​ജി​ലെത്തന്നെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​യാ​ണ്.
ഭാ​ര​തി​യാ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നാ​ണ് ഡോ​ക്ട​റേ​റ്റു നേ​ടി​യ​ത്. ക​ല്പ​റ​മ്പ് പ​ട്ടേ​രി വീ​ട്ടി​ല്‍ ദേ​വ​സി- മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് സി​സ്റ്റ​ര്‍ ബ്ലെ​സി.