വി​ര​മി​ക്കു​ന്ന​ത് 41 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം
Wednesday, May 31, 2023 7:51 AM IST
തൃ​ശൂ​ർ: സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ മു​ഖാ​ന്തി​രം നി​യ​മി​ക്ക​പ്പെ​ട്ട് 41 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം വി​ര​മി​ക്കു​ക​യെ​ന്ന അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ച്ച് തൃ​ശൂ​ർ എ​ജീ​സ് ഓ​ഫീ​സി​ലെ സീ​നി​യ​ർ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ ജോ​യ് പാ​ല​യൂ​ർ. 1982 ജൂ​ലാ​യ് 12ന് ​പ​ത്തൊ​ന്പ​താ​മ​ത്തെ വ​യ​സി​ൽ ക്ലാ​ർ​ക്ക് / ടൈ​പ്പി​സ്റ്റാ​യാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി ച്ച​ത്.

അ​ക്കൗ​ണ്ട​ന്‍റ്, സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റ്, സെ​ക്ഷ​ൻ ഓ​ഫീ​സ​ർ, അ​സി​സ്റ്റ​ന്‍റ് അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ, അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ സേ​വ​ന​ത്തി​നു​ശേ​ഷം കേ​ന്ദ്ര സ​ർ​വീ​സി​ലെ ഗ്രൂ​പ്പ് എ ​ത​സ്ഥി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട സീ​നി​യ​ർ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​റാ​യാ​ണ് ഇ​ന്ന് വി​ര​മി​ക്കു​ന്ന​ത്. കേ​ര​ള ഏ​ജീ​സ് ഓ​ഫീ​സി​ന്‍റെ തി​രു​വ​ന​ന്ത​പു​രം മെ​യി​ൻ ഓ​ഫീ​സി​ലും കോ​ട്ട​യം, തൃ​ശൂ​ർ ശാ​ഖ​ക​ളി​ലും ഡെ​പ്യൂ​ട്ടേ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ ഡി​വി​ഷ​ണ​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി ല​ക്ഷ​ദ്വീ​പ് പി​ഡ​ബ്ല്യു​ഡി അ​മി​നി ഡി​വി​ഷ​നി​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചു.

2022-23 ൽ ​ഏ​ജീ​സ് ഓ​ഫീ​സി​ലെ വെ​ൽ​ഫ​യ​ർ ഓ​ഫീ​സ​റാ​യും തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല സെ​ൻ​ട്ര​ൽ ഗ​വ. എ​പ്ലോ​യീ​സ് വെ​ൽ​ഫ​യ​ർ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചു.
ഗു​രു​വാ​യൂ​ർ താ​മ​ര​യൂ​ർ സ്വ​ദേ​ശി​യാ​ണ്. മ​മ്മി​യൂ​ർ എ​ൽ​എ​ഫ്സി​ജി​എ​ച്ച്എ​സി​ലെ അ​ധ്യാ​പി​ക ലി​സി​യാ​ണു ഭാ​ര്യ. മ​ക്ക​ൾ: സെ​റി​ൻ മേ​രി, ഡോ. ​ശീ​ത​ൾ ജോ​യ്.