കാ​റ​ളം ചെ​മ്മ​ണ്ട​യി​ൽ കാ​റ്റി​ൽ തെ​ങ്ങുവീ​ണ് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു
Wednesday, May 31, 2023 7:51 AM IST
കാ​റ​ളം: ചെ​മ്മ​ണ്ട​യി​ൽ ശ​ക്തി​യാ​യ കാ​റ്റി​ൽ തെ​ങ്ങു വീ​ണു മു​ൻ പ​ഞ്ചാ​യ​ത്ത് മെ​ന്പ​റു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴ​ര​യോ​ടെയാ​യി​രു​ന്നു സം​ഭ​വം.
കാ​റ​ളം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ ചെ​മ്മ​ണ്ട നെ​ല്ലി​ശേരി വീ​ട്ടി​ൽ മി​നി രാ​ജ​ന്‍റെ ഓ​ടി​ട്ട വീ​ടാ​ണു ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. മി​നി​യും മ​ക്ക​ളു​മാ​ണു വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല. വീ​ടി​ന്‍റെ ചു​മ​രു​ക​ളും വി​ണ്ടി​ട്ടു​ണ്ട്. ഇ​വ​ർ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി.