വൈ​സ്മെ​ൻ ഇ​ന്‍റർ നാ​ഷ​ണ​ൽ ഡി​സ്ട്രിക്ട് ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​നമേറ്റു
Wednesday, May 31, 2023 7:45 AM IST
ചാ​ല​ക്കു​ടി: വൈ​സ്മെ​ൻ ഇ​ന്‍റർ നാ​ഷ​ണ​ൽ ക്ല​ബ് തൃ​ശൂ​ർ ഡി​സ്ട്രിക്ട് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹണം സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽ​എ ഉ​ദ്ഘാ​ട​നം ചെയ്തു. ഡി​സ്ട്രിക്ട് ഗ​വ​ർ​ണ​ർ എ. അ​ര​വി​ന്ദാ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.ഇ​ന്ത്യ​ൻ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഇ​ല​ക്ടഡ് വി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ പു​തി​യ ഭാ​ര​വ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് നി​ർ​വഹി​ച്ചു.

ഇ​ന്ത്യ​ൻ ഏ​രി​യ ട്ര​ഷ​റ​ർ ടി.​എം. ജോ​സ്, റീജി​യ​ണ​ൽ ഡ​യ​റ​ക്ടർ പി.​ഐ.​ അ​നി​ൽ, റീ​ജി​യ​ണ​ൽ ട്ര​ഷ​റ​ർ കെ.​ഐ. ഷാ​ജി, ചാ​ല​ക്കു​ടി ഫൊ​റാ​ന പ​ള​ളി വി​കാ​രി ഫാ​. ജോ​ളി വ​ട​ക്ക​ൻ, സി.​ടി. ​റ​പ്പാ​യി, ജോ​സ്. ജെ. മ​ഞ്ഞ​ളി, അ​നി​താ ബെ​ന്നി, വി​ൽ​സ​ൻ ലൂ​യി​സ്, ബെ​ന്നി വ​ട​ക്ക​ൻ, ക്ല​ബ് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് പാ​ല​പ്പി​ള​ളി എ​ന്നി​വ​ർ പ്രസം​ഗിച്ചു.

ക​ലാ​ഭ​വ​ൻ ജ​യ​ൻ സ്വാ​ഗ​ത​വും മെ​ന്‍റ​സ് ക​ണ്ണൂ​ക്കാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ഷി പു​ത്തി​രി​യ്ക്ക​ൽ - ഡി​സ്ട്രിക്ട് ഗ​വ​ർ​ണ​ർ, ബാ​ബു ആ​ലു​ക്ക - സെ​ക്ര​ട്ട​റി, മെ​ന്‍റസ് ക​ണ്ണൂ​ക്കാ​ര​ൻ- ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണു സ്ഥാ​ന​മേ​റ്റ​ത്.