അ​തി​രൂ​പ​ത അ​ഡ്വ​ക്കേ​റ്റ്സ് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ
Wednesday, May 31, 2023 7:42 AM IST
തൃ​ശൂ​ർ: അ​തി​രൂ​പ​ത അ​ഡ്വ​ക്കേ​റ്റ് ഫോ​റം ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് വ​ല്ലൂ​രാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റാ​യി അ​ഡ്വ. അ​ജി വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി അ​ഡ്വ. ടോ​ജു നെ​ല്ലി​ശേ​രി, അ​ഡ്വ. ബി​നി​ത ജോ​യ്, സെ​ക്ര​ട്ട​റി അ​ഡ്വ. ബൈ​ജു എ. ​ജോ​സ​ഫ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി അ​ഡ്വ. ജി​നോ ജോ​സ്, അ​ഡ്വ. സോ​ണി​യ സൈ​മ​ണ്‍, ട്ര​ഷ​റ​ർ അ​ഡ്വ. ജോ​മി ജോ​സ​ഫ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു കു​റ്റി​ക്കോ​ട്ട​യി​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ആ​യി​രു​ന്നു.