കാ​ർ മ​ര​ത്തി​ലി​ടി​ച്ച് 5 പേ​ർ​ക്ക് പ​രി​ക്ക്
Sunday, May 28, 2023 7:00 AM IST
തൃ​ക്കൂ​ർ: ആ​ലേ​ങ്ങാ​ട് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്കു പ​രി​ക്ക്. ക​ല്ലൂ​ർ ചി​റ്റി​ല​പ്പി​ള്ളി ജോ​സി​ന്‍റെ മ​ക​ൻ ലി​ജോ(38), അ​മ്മ ലി​ല്ലി (70), ലി​ജോ​യു​ടെ മ​ക്ക​ളാ​യ ഇ​മ്മാ​നു​വ​ൽ (10), ജോ​നാ​ഥ​ൻ(6), എ​സ്റ്റേ​ർ​ഡ്(2) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്ക്. ആ​ന്പ​ല്ലൂ​ർ - ക​ള്ളാ​യി റോ​ഡി​ൽ ആ​ലേ​ങ്ങാ​ട് ക​ർ​ഷ​ക​വി​പ​ണ​ന കേ​ന്ദ്ര​ത്തി​നു സ​മീ​പം സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ച്ച കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​ർ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല.