ചാ​ല​ക്കു​ടി അ​ടി​പ്പാ​ത നി​ർ​മാ​ണം അ​വ​സാ​നഘ​ട്ട​ത്തി​ലേ​ക്ക്
Sunday, May 28, 2023 6:55 AM IST
ചാ​ല​ക്കു​ടി: ദേ​ശീ​യപാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. ഉ​പ​രി​ത​ല​ത്തി​ലെ ടാ​റിം​ഗ് രാ​വി​ലെ ആ​രം​ഭി​ച്ചു. ടാ​റിം​ഗ് ക​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ മാ​ർ​ക്കിം​ഗ് ന​ട​ത്തും. ജൂ​ൺ 15 ന് ​അ​ടി​പ്പാ​ത​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടും. ഇ​തോ​ടെ ദേ​ശി​യ പാ​ത​യി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കും. രാ​വി​ലെ ടാ​റിം​ഗ് തു​ട​ങ്ങി​യ​പ്പോ​ൾ ബെ​ന്നി ബെ​ഹ​ന്നാ​ൻ എം​പി, സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ​യും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.