മ​ഹി​ളാ​മോ​ർ​ച്ച ധ​ർ​ണ ന​ട​ത്തി
Sunday, May 28, 2023 6:51 AM IST
തൃ​ശൂ​ർ: പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ സ്ത്രീ​വി​രു​ദ്ധ ഭ​ര​ണ​ത്തി​നെ​തി​രെ മ​ഹി​ളാ​മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ ധ​ർ​ണ ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് അ​ഡ്വ. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​പി. ഝാ​ൻ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹി​ളാ​മോ​ർ​ച്ച തൃ​ശൂ​ർ പ്ര​ഭാ​രി സ്മി​ത മേ​നോ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​എ​സ്. സ​മ്പൂ​ർ​ണ, സി. ​സ​ത്യ​ല​ക്ഷ്മി, വി​ൻ​ഷി അ​രു​ൺ​കു​മാ​ർ, ബി​ന്ദു പ്രി​യ​ൻ, ഭാ​ഗീ​ര​തി ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.