റ​വ​ന്യൂ ഓ​ഫീ​സു​ക​ളെ വ​ട്ട​മി​ട്ടു പ​റ​ക്കാ​ൻ ഏ​ജ​ന്‍റു​മാ​രെ അ​നു​വ​ദി​ക്കി​ല്ല: മ​ന്ത്രി ​രാ​ജ​ൻ
Sunday, May 28, 2023 6:51 AM IST
തൃ​ശൂ​ർ: ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​നെ​ന്ന വ്യാ​ജേ​ന റ​വ​ന്യൂ ഓ​ഫീ​സു​ക​ളെ വ​ട്ട​മി​ട്ടു​പ​റ​ക്കാ​ൻ ഏ​ജ​ന്‍റു​മാ​രെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഭൂ​മി ത​രം മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​ത്ത​രം ഏ​ജ​ന്‍റു​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​വ​രു​മാ​യി കൈ​കോ​ർ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​വ​രെ പി​രി​ച്ചു​വി​ടു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളു​ടെ സാ​ധ്യ​ത പ​രി​ശോ​ധി​ക്കും. ക​രം അ​ട​യ്ക്ക​ൽ, ഭൂ​മി ത​രം മാ​റ്റ​ൽ, പോ​ക്കു​വ​ര​വ് ന​ട​ത്ത​ൽ, ബി​ൽ​ഡിം​ഗ് ടാ​ക്സ് അ​ട​ക്ക​ൽ ഉ​ൾ​പ്പെ​ടെ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ വി​വി​ധ സേ​വ​ന​ങ്ങ​ൾ ഓ​ണ്‍​ലൈ​നാ​യി ല​ഭ്യ​മാ​ണെ​ന്നും അ​വ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ അ​ഴി​മ​തി​ക്കു​ള്ള സാ​ധ്യ​ത​ക​ൾ കു​റ​യ്ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​ബ് ക​ള​ക്ട​ർ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ വി.​എം. ജ​യ​കൃ​ഷ്ണ​ൻ, എ​ഡി​എം ടി. ​മു​ര​ളി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.