വി​ല്ലേ​ജ് ഓ​ഫീ​സി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന
Sunday, May 28, 2023 6:46 AM IST
കൈ​പ്പ​റ​ന്പ്: മു​ണ്ടൂ​ർ അ​ഞ്ഞൂ​ർ ഗ്രൂ​പ്പ് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന. ജി​ല്ലാ ക​ള​ക്ട​ർ കൃ​ഷ്ണ തേ​ജ, എ​ഡി​എം ടി. ​മു​ര​ളി എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘം ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 3.15നാ​ണു മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​ര​വ​ധി ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ചു. അ​ഴി​മ​തി​ക്കെ​തി​രേ വീ​ണ്ടും സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ളു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.