ധ​ർ​ണ ന​ട​ത്തി
Sunday, May 28, 2023 6:46 AM IST
തൃ​ശൂ​ർ: പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ബി​ജെ​പി തൃ​ശൂ​ർ ഈ​സ്റ്റ്‌ മ​ണ്ഡ​ലം കി​ഴ​ക്കേ​കോ​ട്ട​യി​ൽ സാ​യ​ഹ്ന ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ ഐ​നി​ക്കു​ന്ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​പി​ൻ ഐ​നി​ക്കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ന്ദ​രരാ​ജ​ൻ , വി​നോ​ദ് പൊ​ള്ള​ഞ്ചേ​രി, ടോ​ണി ചാ​ക്കോ​ള, പി. ​വി ബ്ര​ഹ്മ​ണ്യ​ൻ, സ​ന്തോ​ഷ് കാ​ക്ക​നാ​ട്, സ​തീ​ഷ് മേ​നോ​ൻ, എം.​എ​സ്. ര​ഞ്ജി​ത്ത്, പ്രി​യ അ​നി​ൽ ​ങ്കെ​ടു​ത്തു.