ബാ​ല​ഭ​വ​ൻ വാ​ർ​ഷി​കാ​ഘോ​ഷ​ം
Sunday, May 28, 2023 6:46 AM IST
തൃ​ശൂ​ർ: ബാ​ല​ഭ​വ​ൻ 32-ാം വാ​ർ​ഷി​കാ​ഘോ​ഷ​വും അ​വ​ധി​ക്കാ​ല ക്യാ​മ്പ് സ​മാ​പ​ന​വും മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​ത്ര, ശി​ല്പ, ക​ര​കൗ​ശ​ല പ്ര​ദ​ർ​ശ​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ക​രി​വെ​ള്ളൂ​ർ മു​ര​ളി മു​ഖ്യാ​തി​ഥി​യാ​യി.പ്രി​ൻ​സി​പ്പ​ൽ നാ​രാ​യ​ണി സ്വാ​ഗ​ത​വും വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ ന​ന്ദി​യും പ​റ​ഞ്ഞു. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന ചി​ത്ര​ക​ല അ​ധ്യാ​പി​ക ശാ​ന്തി​യെ​യും നാ​ട​കാ​ധ്യാ​പ​ക​ൻ നി​പി​ൻ ഉ​ണ്ണി​യെ​യും പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.