ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​‌​സ് ക​ന​ക​മ​ല തീ​ർ​ഥാ​ട​നം
Sunday, April 2, 2023 12:52 AM IST
കൊ​ട​ക​ര: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ന​ക​മ​ല കു​രി​ശു​മു​ടി തീ​ർ​ഥാ​ട​നം ന​ട​ത്തി. ക​ന​ക​മ​ല തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന രൂ​പ​ത പൊ​തുസ​മ്മേ​ള​ന​ത്തി​ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് പ​ത്രോ​സ് വ​ട​ക്കുംചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ന​ക​മ​ല തീ​ർ​ഥാ​ട​നം റെ​ക്ട​ർ ഫാ. ​ഷി​ബു നെ​ല്ലി​ശേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത സെ​ക്ര​ട​റി ഡേ​വീ​സ് ഉൗ​ക്ക​ൻ, ആ​ന്‍റ​ണി തോ​മ്മാ​ന, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷോ​ജ​ൻ ഡി ​വി​ത​യ​ത്തി​ൽ, ഡേ​വീ​സ് തെ​ക്കി​യ​ത്ത്, ആ​ന്‍റ​ണി കൊ​ട്ടേ​ക്കാ​ട്ടു​ക്കാ​ര​ൻ, ഷി​ബു ആ​ട്ടോ​ക്കാ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ച​ട​ങ്ങി​ൽ തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ.​ഷി​ബു നെ​ല്ലി​ശേ​രി​യെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​തൃ​ക പ്ര​വ​ർ​ത്ത​ന​ത്തി​ന് പൊ​ന്നാ​ട​യ​ണി​യി​ച്ചു. വി​വി​ധ ഇ​ട​വ​ക​യി​ൽ നി​ന്നും പ്ര​തി​നി​ധി​ക​ൾ തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.