രൂ​പ​ത മ​ത​ബോ​ധ​നം റാ​ങ്കു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Sunday, April 2, 2023 12:52 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ മ​ത​ബോ​ധ​നം പ​ത്ത്, 12 ക്ലാ​സു​ക​ളി​ലെ റാ​ങ്ക് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ചു.
പ​ത്താം ക്ലാ​സ് റാ​ങ്ക് ജേ​താ​ക്ക​ൾ: 1. മി​ത്ര സി​ബി​ൽ (കു​ന്പി​ടി), 2. ആ​ൻ​സി​ന്‍റ ബി​ജു (നെ​ല്ലാ​യി), 3. ഹ​ന്ന ഫ്രാ​ൻ​സി​സ് (പു​ത്ത​ൻ​വേ​ലി​ക്ക​ര സെ​ന്‍റ് ജോ​ർ​ജ്), 4. ഡി​ൽ​ന മ​രി​യ ഡോ​ളി (കു​റ്റി​ക്കാ​ട്), 5. സ്നേ​ഹ ജോ​ണ്‍​സ​ൻ (പ​ഴൂ​ക്ക​ര), 6. ജെ​ഫ്ന ജോ​ജോ (പു​ത്ത​ൻ​വേ​ലി​ക്ക​ര സെ​ന്‍റ് ജോ​ർ​ജ്), 7. സി.​എ. ആ​ൻ​മ​രി​യ (ക​ടു​പ്പ​ശേ​രി), 8. ആ​ൻ​ലി​ൻ ബി​ജു (തു​രു​ത്തി​പ​റ​ന്പ്), 9. ജെ​നി​റ്റ ജെ​ഫ്റി​ൻ (മാ​പ്രാ​ണം), 10. വി. ​ആ​ഗ്ന ടൈ​റ്റ​സ് (ചാ​ല​ക്കു​ടി വെ​സ്റ്റ്), 11. റോ​സ്മോ​ൾ (ക​രാ​ഞ്ചി​റ), 12. ഐ​റി​ൻ റോ​സ് അ​നീ​ഷ് (ഡോ​ണ്‍​ബോ​സ്കോ, ഇ​രി​ങ്ങാ​ല​ക്കു​ട), 13. അ​ലീ​ന സെ​ബാ​സ്റ്റ്യ​ൻ (കാ​രൂ​ർ), 14. ആ​ൻ​മ​രി​യ ജോ​ണ്‍​സ​ൻ (ചാ​ല​ക്കു​ടി ഫൊ​റോ​ന), 15. ഹെ​ന്ന മ​രി​യ ഷാ​ജു (പു​ല്ലൂ​ർ), 16. അ​ൻ​സ മ​രി​യ ജോ​ണ്‍​സ​ൻ (വാ​സു​പു​രം), 17. ഡെ​ൽ​സ ഡേ​വീ​സ് (മാ​പ്രാ​ണം), 18. ക്രി​സ്റ്റോ ദേ​വ​സി (ഉൗ​ര​കം), 19. മെ​ലി​ന്‍റ ജെ. ​പ​യ്യ​പ്പി​ള്ളി (എ​സ്എ​ച്ച്, ചാ​ല​ക്കു​ടി), 20. കെ.​ആ​ർ. റെ​ൽ​ന മേ​രി (ഡോ​ണ്‍​ബോ​സ്കോ, ഇ​രി​ങ്ങാ​ല​ക്കു​ട).
പ​ന്ത്രണ്ടാം ക്ലാ​സ് റാ​ങ്ക് ജേ​താ​ക്ക​ൾ: 1. വി.​ആ​ർ. ആ​ഗ്ന​സ് (ക​ന​ക​മ​ല), 2. ധ​ന്യ എ​ലി​സ​ബ​ത്ത് തോ​മ​സ് (ജൂ​ബി​ലി ന​ഗ​ർ), 3. ആ​ൻ​ലി​യ ബി​ജു (കൊ​ടു​ങ്ങ), 4. പി.​ബി. ആ​ൻ​മ​രി​യ (ചാ​യ്പ​ൻ​കു​ഴി), 5. ആ​ൻ​മ​രി​യ (പു​ത്ത​ൻ​വേ​ലി​ക്ക​ര സെ​ന്‍റ് ജോ​ർ​ജ്), 6. അ​ലീ​ന തോ​മ​സ് (പോ​ട്ട ലി​റ്റി​ൽ ഫ്ള​വ​ർ), 7. ലി​ൻ മേ​രി (ഡോ​ണ്‍​ബോ​സ്കോ, ഇ​രി​ങ്ങാ​ല​ക്കു​ട), 8. അ​പ​ർ​ണ ജോ​സ് (ന​ട​വ​ര​ന്പ്), 9. റോ​സ് മ​രി​യ സെ​ബി (പ​ഴൂ​ക്ക​ര), 10. കെ.​എ. ആ​ഗ്ന​ൽ മ​രി​യ (ചാ​യ്പ​ൻ​കു​ഴി), 11. മി​ഥി​ല പി. ​തോ​മ​സ് (മ​ട​ത്തും​പ​ടി), 12. ജെ​വി​ൻ ജോ​ജോ (പു​ത്ത​ൻ​വേ​ലി​ക്ക​ര സെ​ന്‍റ് ജോ​ർ​ജ്), 13. കെ.​ടി. ദ​ലീ​ല (ചാ​യ്പ​ൻ​കു​ഴി), 14. യോ​ന ബി​ജു (ആ​ന​ന്ദ​പു​രം ലി​റ്റി​ൽ ഫ്ള​വ​ർ), 15. ഷി​യോ​ണ്‍​സ പോ​ളി (കൊ​ന്ന​ക്കു​ഴി), 16. അ​ക്സ ഡെ​യ്സ​ൻ (തു​ന്പൂ​ർ), 17. ദി​യ പോ​ളി (അ​ന്ന​മ​ന​ട), 18. സ്നേ​ഹ​ജ വ​ർ​ഗീ​സ് (മു​രി​യാ​ട്), 19. എ.​ജെ. എ​യ്ഞ്ച​ൽ (പൊ​റ​ത്തി​ശേ​രി), 20. റെ​നി​യ ജോ​യ് (ലി​റ്റി​ൽ ഫ്ള​വ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട).