ഡോ​ണ്‍​ബോ​സ്കോ ഡ​യ​മ​ണ്ട് ജൂ​ബി​ലി 5കെ ​റ​ണ്‍
Sunday, April 2, 2023 12:52 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഡോ​ണ്‍​ബോ​സ്കോ ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ വി​ളം​ബ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഡോ​ണ്‍​ബോ​സ്കോ ഡ​യ​മ​ണ്ട് ജൂ​ബി​ലി 5കെ ​റ​ണ്‍ മ​ന്ത്രി ഡോ. ആ​ർ. ബി​ന്ദു ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ഠാ​ണ, കാ​ട്ടൂ​ർ ബൈ​പാ​സ് റോ​ഡ്, ന​ട, മെ​യി​ൻ റോ​ഡ് വ​ഴി ഡോ​ണ്‍​ബോ​സ്കോ സ്കൂ​ളി​ൽ​ത​ന്നെ റ​ണ്‍ സ​മാ​പി​ച്ചു. വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്ക് സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. ആ​യി​രംപേ​ർ മി​നി മാ​ര​ത്ത​ണി​ൽ പ​ങ്കെ​ടു​ത്തു. പ​ങ്കെ​ടു​ക്കു​ത്ത​വ​ർ​ക്കെ​ല്ലാം ടീ​ഷ​ർ​ട്ട്, പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഫി​നീ​ഷ​ർ മെ​ഡ​ൽ, പ്രാ​ത​ൽ എ​ന്നി​വ ന​ൽ​കി.
വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി നി​ക്കോ​ൾ ലി​ക്സ​ണ്‍, ഏ​യ്ഞ്ചെ​ൽ ആ​ന്‍റ​ണി, എം.​എ​സ്. അ​ശ്വി​ൻ, ആ​ലി​സ് വ​ർ​ഗീ​സ്, സി.​സി. ജേ​ക്ക​ബ്, ശ്രീ​ജേ​ഷ് ക​ണ്ണ​ൻ, ജ​യി​ൻ വ​ർ​ഗീ​സ്, ലൗ​ലി ജോ​ണ്‍​സ​ൻ, കെ.​എ​സ്. ന​ദി​യ, ജോ​യ​ൽ സ​ണ്ണി എ​ന്നി​വ​ർ ഒ​ന്നാ​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ജേ​ക്ക് ആ​ന്‍റ​ണി, അ​ൻ സി​ബി, ആ​ന്‍റ​ണി ആ​ൻ​സ​ണ്‍, പി.​എ​ൽ. ലി​ൻ​ഡ, ഡെ​യ്സ​ണ്‍ നെ​യ്യ​ൻ, നി​നേ​ഷ് ന​ടു​വ​ത്ത്, ബി​ബി​ൻ കെ. ​ഉ​ണ്ണി, പ്രീ​ത ലി​നോ, ജോ​യ​ൽ ജോ​യ്, ഹ​ക്കീം എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്.