രണ്ടിടത്ത് പാ​ത​യോ​ര​ത്ത് തീപി​ടി​ത്തം
Sunday, April 2, 2023 12:50 AM IST
ഡി​വൈ​ൻ മേ​ല്പാ​ലം -
ചാ​ല​ക്കു​ടി പാ​ല​ത്തി​നും
ഇ​ട​യി​ൽ
മു​രി​ങ്ങൂ​ർ:​ ഡി​വൈ​ൻ മേല്​പാ​ലം -ചാ​ല​ക്കു​ടി പാ​ല​ത്തി​നും ഇ​ട​യി​ൽ ദേ​ശീ​യ പാ​ത​യോ​ര​ത്ത് തീ​പി​ടി​ച്ചു.​സ​മീ​പ പ്ര​ദേ​ശ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ര​ണ്ട് ഷെ​ഡു​ക​ളി​ലേ​ക്ക് തീപ​ട​രും മു​ൻ​പ് ചാ​ല​ക്കു​ടി അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തീ​യ​ണ​ച്ചു.​
സീ​നി​യ​ർ ഫ​യ​ർ ആന്‌ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ബി​ജു ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടി.​എ​സ്.​അ​ജ​യ​ൻ, പി.​എ​സ്.​സ​ന്തോ​ഷ് കു​മാ​ർ, എ​ൻ.​ആ​ർ.​ത​ൻ​സീ​ർ,വി.​ആ​ർ.​ര​ജീ​ഷ്, യു.​അ​നൂ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പോ​ട്ട മേല്​പാ​ല​ത്തി​ന്
ഇ​ട​തു​വ​ശം തൃ​ശൂ​ർ
റോ​ഡി​നോ​ട് ചേ​ർ​ന്ന്
ചാ​ല​ക്കു​ടി: പോ​ട്ട മേ​ല്പാ​ല​ത്തി​നു ഇ​ട​തു​വ​ശം തൃ​ശൂ​ർ റോ​ഡി​നോ​ട് ചേ​ർ​ന്ന പ​റ​ന്പി​ൽ തീ ​പ​ട​ർ​ന്നു പി​ടി​ച്ചു. ചാ​ല​ക്കു​ടി അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി തീ ​അ​ണ​ക്കു​ക​യും ചെ​യ്തു. കേ​ബി​ൾ ടി​വി ക്ക് ​ജോ​ലി​ക്കു വേ​ണ്ടി കേ​ബി​ളു​ക​ൾ നി​ര​ത്തി​യി​രു​ന്ന​ത് സേ​ന​യു​ടെ ത​ക്ക സ​മ​യ​ത്തെ ഇ​ട​പെ​ട​ൽ മൂ​ലം സം​ര​ക്ഷി​ക്കാ​നാ​യി. സീ​നി​യ​ർ ഫ​യ​ർ ആൻഡ് റെസ്ക്യു ഓ​ഫീ​സ​ർ ബി​ജു ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​രാ​യ ടി.എ​സ്. അ​ജ​യ​ൻ, കൃ​ഷ്ണ​പ്ര​സാ​ദ്, പി.എ​സ്. സ​ന്തോ​ഷ്കു​മാ​ർ, എ​ൻ.​ആ​ർ. ത​ൻ​സീ​ർ, യു.​അ​നൂ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.