വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Saturday, April 1, 2023 10:40 PM IST
വ​ട​ക്കാ​ഞ്ചേ​രി: ക​ഴി​ഞ്ഞ ദി​വ​സം ​പൊ​ള്ളാ​ച്ചി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ക​മ​ല സ്വ​ദേ​ശി​യാ​യ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. അ​ക​മ​ല സ്വ​ദേ​ശി കൊ​ടി​യ​ന്ത​റ വീ​ട്ടി​ൽ പ​രേ​ത​നാ​യ ബാ​ല​ൻ മ​ക​ൻ ശി​വ​ദാ​സ് (61) ആ​ണ് മ​രി​ച്ച​ത്.

സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​പ​ള്ളം ശാ​ന്തി​തീ​ര​ത്ത്. അ​മ്മ: സു​ലോ​ച​ന. ഭാ​ര്യ: ശാ​ലി​നി. മ​ക്ക​ൾ: ദി​വ്യ, വൈ​ശാ​ഖ്. മ​രു​മ​ക്ക​ൾ:​ നീ​തു, ഗോ​പ​കു​മാ​ർ.