ദേ​ശീ​യ ശി​ല്പ​ശാ​ല
Saturday, April 1, 2023 1:03 AM IST
തൃ​ശൂ​ർ: അ​മ​ല കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് റി​സ​ർ​ച്ച് ഇ​ന്ന​വേ​ഷ​ൻ​സി​നെ​ക്കു​റി​ച്ച് ന​ട​ത്തി​യ ദേ​ശീ​യ ശി​ല്പ​ശാ​ല ആ​രോ​ഗ്യ​സ​ർ​വ്വ​ക​ലാ​ശാ​ല റി​സ​ർ​ച്ച് ഡീ​ൻ ഡോ. ​കെ.​എ​സ്. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മ​ല ഡ​യ​റ​ക്ട​ർ ഫാ.​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​ആ​ന്‍റ​ണി മ​ണ്ണു​മ്മ​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ.​രാ​ജി ര​ഘു​നാ​ഥ്, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ഡോ. ​മെ​ർ​ലി ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ല​ബാ​ർ കാ​ൻ​സ​ർ റി​സ​ർ​ച്ച് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ.​ബി. സ​തീ​ശ​ൻ, ഡോ. ​ആ​ർ. വി​ജ​യ​രാ​ഘ​വ​ൻ, സി​മാ​റ്റ്സ് ചെ​ന്നൈ, ഡോ.​സു​നി​ൽ പോ​ൾ-​ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്, ഷെ​റി​ൻ പോ​ൾ-​ത​ല​ശ്ശേ​രി നേ​ഴ്സിം​ഗ് കോ​ള​ജ്, ഡോ. ​എ.​റ്റി. ഫ്രാ​ൻ​സി​സ്, രാ​ജ​ഗി​രി കോ​ള​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.