യു​ഡി​എ​ഫ് ഉ​പ​രോ​ധം
Friday, March 31, 2023 12:52 AM IST
ചാ​വ​ക്കാ​ട്: വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള 50 ല​ക്ഷ​ത്തി​ലേ​റെ രൂ​പ ഉ​ദ്യോ​ഗ​സ്ഥ​രും എ​ൽ​ഡി​എ​ഫ് ഭ​ര​ണ സ​മി​തി​യും പാ​ഴാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ചു യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റെ ഉ​പ​രോ​ധി​ച്ചു. കെ.​ജെ. ചാ​ക്കോ, ന​ഷ്റ മു​ഹ​മ്മ​ദ്, ആ​രി​ഫ ജു ​ഫൈ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​ആ​ഷി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പൂ​രാ​ഘോ​ഷം

വ​ട​ക്കേ​ക്കാ​ട്: ഞ​മ​നേ​ങ്ങാ​ട് പു​ല്ലാം​വ​ള​പ്പ് ശ്രീ ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ൽ പൂ​രാ​ഘോ​ഷം നാ​ളെ​യും മ​റ്റ​ന്നാ​ളും ന​ട​ക്കും. ശ​നി​യാ​ഴ്ച വൈ​കി​ട്ടു തി​രു​വാ​തി​ര​ക്ക​ളി, മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ വി​ശേ​ഷാ​ൽ പൂ​ജ​ക​ളും പ​തി​നൊ​ന്നി​നു കാ​വ​ടി​യാ​ട്ടം, വൈ​കി​ട്ട് ദീ​പാ​രാ​ധ​യ്ക്കു​ശേ​ഷം ഏ​ഴി​ന് ദേ​ശ​പൂ​രാ​ഘോ​ഷ​ങ്ങ​ളു​ടെ വ​ര​വും കൂ​ട്ടി​യെ​ഴ​ന്നെ​ള്ളി​പ്പും ന​ട​ക്കും.

വി​ള​വെ​ടു​പ്പ്്

മു​ല്ല​ശേ​രി: ഏ​ല​മു​ത കോ​ൾ​പ​ട​വി​ൽ വി.​കെ. മോ​ഹ​ന​ൻ കാ​ർ​ഷി​ക സം​സ്കൃ​തി ന​ട​ത്തി​യ നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം ക​ർ​ഷ​ക​ർ​ക്ക് ആ​വേ​ശ​മാ​യി. വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പിഐ ​മ​ണ​ലൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​ആ​ർ. മ​നോ​ജ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി. രാ​ഗേ​ഷ് ക​ണി​യാം​പ​റ​ന്പി​ൽ, ബെ​ന്നി ആ​ന്‍റ​ണി, കൊ​ച്ച​പ്പ​ൻ വ​ട​ക്ക​ൻ, എം.​ആ​ർ. മോ​ഹ​ന​ൻ, ഷാ​ജി കാ​ക്ക​ശേ​രി, ജെ​ന്നി ജോ​സ​ഫ്, ​ആ​ർ. ദി​ലീ​പ്, കെ.​എ​ച്ച്. ന​ജീ​ബ്, സ്ഥ​ലം ഉ​ട​മ ശോ​ഭി​ക എ​ന്നി​വ​ർ സം​സാ​രി​ച്ചു.