മ​രി​ച്ച നി​ല​യി​ൽ
Thursday, March 30, 2023 10:07 PM IST
പു​ത്ത​ൻ​ചി​റ: കൊ​ന്പ​ത്തു​ക​ട​വ് ത​ച്ച​പ്പി​ള്ളി മേ​ക്കാ​ട്ടു​പ​റ​ന്പി​ൽ ആ​ൻ​റ​ണി​യു​ടെ മ​ക​ൻ സോ​ള​മനെ (26) തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11.30 ന് ​കൊ​ന്പ​ത്തു​ക​ട​വ് സേ​വി​യൂ​ർ സെ​ന്‍റ് സേ​വി​യേ​ഴ്സ് പ​ള്ളി​യി​ൽ. മാ​ള പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​മ്മ: ഷേ​ർ​ളി. ഏ​ക സ​ഹോ​ദ​ര​ൻ: സോ​ണ​റ്റ്.