കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Thursday, March 30, 2023 10:07 PM IST
പെ​രു​ന്പി​ലാ​വ്: ക​ടി​ക്കാ​ട് കാ​രു​കു​ളം ക​ണ്ടം​പു​ള്ളി ബാ​ല​ന്‍റെ മ​ക​ൻ മ​ണി​ക​ണ്ഠ​ൻ (41) കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: വി​ലാ​സി​നി. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ഭാ​ഷ്, ബി​നീ​ഷ്, സു​നീ​ഷ്, സു​മേ​ഷ്.