മരിച്ച നിലയിൽ കാണപ്പെട്ടു
1282555
Thursday, March 30, 2023 10:07 PM IST
പെരുന്പടപ്പ്: ഡിഗ്രി വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ഗൂഡല്ലൂർ കൊടക്കാട്ട് വളപ്പിൽ ഉണ്ണികൃഷ്ണന്റെ മകൾ അക്ഷയ (18) ആണ് മരിച്ചത്. നാട്ടുകാർ ഉടൻ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ഷീബ.