സൗ​ജ​ന്യ ഡ​യാ​ലി​സി​സ് ഉ​ദ്ഘാ​ട​നം
Thursday, March 30, 2023 1:03 AM IST
ഒ​ല്ലൂ​ർ: മ​ല​ബാ​ർ മി​ഷ​ൻ ബ്ര​ദേ​ഴ്സി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഡ​യാ​ലീ​സി​സ് രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ഡ​യാ​ലി​സി​സി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്നു. ഇ​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് ഒ​ല്ലൂ​ർ സെ​ന്‍റ് വി​ൻ​സ​ന്‍റ ഡി ​പോ​ൾ ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ 10ന് ​നി​ർ​വ​ഹി​ക്കും.
ച​ട​ങ്ങി​ൽ ബ്ര. ​ബാ​സ്റ്റി​ൻ ക​രു​വേ​ലി​യി​ൽ, ബ്ര. ​ജോ​സ് ചു​ങ്ക​ത്ത്, ജ​ന​റ​ൽ ക​ണ്‍​വി​ന​ർ ബ്ര​ദ​ർ എ​ഡ്വി​ൻ കു​റ്റി​ക്ക​ൽ, സി​സ്റ്റ​ർ സോ​ഫി​യ സി​എം​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.