യു​വാ​വി​ന് ക ​ു​ ത്തേ​റ്റു
Thursday, March 30, 2023 1:02 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: വാ​ക്കു​ത​ർ​ക്ക​ത്തി​ൽ യു​വാ​വി​ന് ക​ത്തി​ക്കു​ത്തേ​റ്റു. അ​ണ്ട​ത്തോ​ട് ചാ​ലി​ൽ നി​ഷാ​ദി​നാ​ണ് (34) കു​ത്തേ​റ്റ​ത്. ചെ​റാ​യി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രു​മാ​യി മു​ന്പ് വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​ത്രേ. നി​ഷാ​ദി​നെ പ​രി​ക്കു​ക​ളോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ട​ക്കേ​ക്കാ​ട് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു.