ത​ണ്ണീ​ർ​പ്പ​ന്ത​ലും വി​ശ്ര​മ​കേ​ന്ദ്ര​വും തു​റ​ന്നു
Thursday, March 30, 2023 1:00 AM IST
വ​ട​ക്കാ​ഞ്ചേ​രി: പ്ര​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്കാ​ഞ്ചേ​രി പ​ട്ട​ണ​ത്തി​ൽ ത​ണ്ണീ​ർ​പ്പ​ന്ത​ലും വി​ശ്ര​മ​കേ​ന്ദ്ര​വും തു​റ​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​എ​ൻ. സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ടി.​ഡി. ഫ്രാ​ൻ​സീ​സ് അ​ധ്യ​ക്ഷ​നാ​യി. ടി.​എ​ൻ. കേ​ശ​വ​ൻ, സി​റാ​ജ് മാ​രാ​ത്ത്, അ​ജീ​ഷ് ക​ർ​ക്കി​ട​ക​ത്ത്, ശി​വ​പ്ര​സാ​ദ് പ​ട്ടാ​ന്പി, വി. ​മു​ര​ളി, ശ​ശി​കു​മാ​ർ കൊ​ട​ക്കാ​ട​ത്ത്, പി. ​അ​രു​ണ്‍​ദാ​സ്, വേ​ണു​ഗോ​പാ​ൽ, ജോ​ണി ചി​റ്റി​ല​പ്പി​ള്ളി, സു​മേ​ഷ് അ​ര​യം​പ​റ​ന്പി​ൽ സം​സാ​രി​ച്ചു.