വൈ​ദ്യു​തി ത​ട​സ​ം
Thursday, March 30, 2023 1:00 AM IST
തൃ​ശൂ​ർ: വെ​സ്റ്റ് പാ​ല​സ് റോ​ഡ്, അ​ക്വാ​ട്ടി​ക് സ്വി​മ്മിം​ഗ് പൂ​ൾ, വ​ട​ക്കേ സ്റ്റാ​ൻ​ഡ്, കു​ന്ന​ത്തു​മ​ന ലെ​യ്ൻ, മ​ണ്ണ​ത്ത് ലെ​യ്ൻ, കാ​രി​ക്ക​ത്ത് ലെ​യ്ൻ, എം​ജി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്കു ര​ണ്ടു​വ​രെ വൈ​ദ്യു​തി ത​ട​സ​പ്പെ​ടും.