മ​കീ​ര്യം പു​റ​പ്പാ​ട് ഭ​ക്തി​സാ​ന്ദ്രം
Thursday, March 30, 2023 1:00 AM IST
ചേ​ർ​പ്പ്: പെ​രു​വ​നം - ആ​റാ​ട്ടു​പു​ഴ പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉൗ​ര​ക​ത്ത​മ്മ തി​രു​വ​ടി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന മ​കീ​ര്യം പു​റ​പ്പാ​ട് ഭ​ക്തി​സാ​ന്ദ്ര​മാ​യി. ചെ​ന്പ​ട, കേ​ര​ള പോ​ലീ​സ് ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി ദേ​വി​യെ ആ​ദ​രി​ക്ക​ൽ, നി​റ​പ​റ സ​മ​ർ​പ്പ​ണം, ചെ​റു​ശേ​രി പ​ണ്ടാ​ര​ത്തി​ൽ കു​ട്ട​ൻ​മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ണ്ടി​മേ​ളം, അ​ഞ്ച് ഗ​ജ​വീ​ര​ൻ​മാ​രു​ടെ അ​ക​ന്പ​ടി​യോ​ടെ എ​ഴു​ന്ന​ള്ളി​പ്പ്, കേ​ളി, കൊ​ന്പ്, കു​ഴ​ൽ​പ​റ്റ്, മ​ന്പി​ള്ളി ക്ഷേ​ത്ര കു​ളി​ൽ ആ​റാ​ട്ട് എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു.