സെ​ന്‍റ് ആ​ൻ​സ് ഹൈ​സ്കൂളി​ൽ പാ​ച​ക​പ്പു​ര​ ഉ​ദ്ഘാ​ട​നം
Thursday, March 30, 2023 12:57 AM IST
എ​ട​ത്തി​രു​ത്തി: സെ​ന്‍റ് ആ​ൻ​സ് ഹൈ​സ്കൂളി​ൽ പാ​ച​ക​പ്പു​ര​യു​ടെ ഉ​ദ്ഘാ​ട​നം ഇ.​ടി.​ ടൈ​സ​ണ്‍ എം​എ​ൽ​എ നിർവഹിച്ചു. എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​ ച​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ​സ്. ​നി​ഖി​ൽ, പ്ര​ധാ​ന​ാധ്യാ​പി​ക സിസ്റ്റർ റോ​സ്‌ല​റ്റ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഫ്രാ​ൻ​സി​സ്, ലോ​ക്ക​ൽ മാ​നേ​ജ​ർ സിസ്റ്റർ രേ​ഖ, സി​മി അ​ഷീ​ർ, ലി​ജി ലോ​ന​പ്പ​ൻ, ടി​ന്‍റു. കെ.​ പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.