ഫു​ട്ബോ​ൾ പ​രി​ശീ​ല​നം
Thursday, March 30, 2023 12:57 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: എം​ജി​എം ഫു​ട് ന്പോ​ൾ അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് ഡൊ​മ​നി​ക് സ് കൂ​ൾ ഗ്രൗ​ണ്ടി​ൽ ഏ​പ്രി​ൽ ആ​ദ്യ​വാ​രം മു​ത​ൽ ഫു​ട്ബോ​ൾ പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ം.
കേ​ര​ളാ ഫു​ട്ബോ​ൾ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ർ നേ​തൃ​ത്വം കൊ​ടു​ക്കു​ം. പ​ങ്കെ​ടു​ക്കാ​ൻ താ​ല്​പ​ര്യം ഉ​ള്ള​വ​ർ താ​ഴെ പ​റ​യു​ന്ന ന​ന്പ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക. വി​ഷ്ണു -9605722054, ജോ​ബി - 90613 02016.