ഓർമിക്കാൻ
Thursday, March 30, 2023 12:55 AM IST
സെ​ന്‍റ് തോ​മ​സി​ൽ ഗ​സ്റ്റ് ല​ക്ച​റ​ർ

തൃ​ശൂ​ർ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ബോ​ട്ട​ണി, സു​വോ​ള​ജി, ഹി​സ്റ്റ​റി, മ​ല​യാ​ളം, ഫി​സി​ക്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഗ​സ്റ്റ് ല​ക്ച​റ​ർ​മാ​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് ഏ​പ്രി​ൽ 18നും ​കെ​മി​സ്ട്രി, സൈ​ക്കോ​ള​ജി, കോ​മേ​ഴ്സ് വി​ഷ​യ​ങ്ങ​ളി​ൽ 20നും ​കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും.
ഉ​ദേ്യാ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൊ​ണ്ടു​വ​ര​ണം. മ​റ്റു വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ർ​ക്ക് ഐ​ഇ​എ​സി​ൽ സൗ​ജ​ന്യ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം

തൃ​ശൂ​ർ: പ്ല​സ്ടു ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഐ​ഇ​എ​സി​ൽ സൗ​ജ​ന്യ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം.
സം​സ്ഥാ​ന എ​ൻ​ജി​നീ​യ​റിം​ഗ്, മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്കു ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് എ​ൻ​ബി​എ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന തൃ​ശൂ​ർ ചി​റ്റി​ല​പ്പി​ള്ളി ഐ​ഇ​എ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ സൗ​ജ​ന്യ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.
ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് 9562801066.

അ​വ​ധി​ക്കാ​ല കം​പ്യൂ​ട്ട​ർ കോ​ഴ്സു​ക​ൾ

അ​യ്യ​ന്തോ​ൾ: കോ​സ്റ്റ്ഫോ​ർ​ഡി​ൽ അ​വ​ധി​ക്കാ​ല കം​പ്യൂ​ട്ട​ർ കോ​ഴ്സു​ക​ൾ ആ​രം​ഭി​ച്ചു.
വി​ദ്യാ​ർ​ഥി​ക​ൾ, വീ​ട്ട​മ്മ​മാ​ർ, തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് അ​ടി​സ്ഥാ​ന കോ​ഴ്സു​ക​ൾ​ക്കു മി​ത​മാ​യ നി​ര​ക്കി​ൽ ചേ​രാം. ഫോ​ൺ: 7907189 202, 0487 2365988.