ന​വീ​ക​രി​ച്ച പ​ക​ൽ വീ​ട് റോ​ഡ് തു​റ​ന്നു
Wednesday, March 29, 2023 12:53 AM IST
കൊ​ര​ട്ടി: കു​ണ്ടും കു​ഴി​ക​ളും നി​റ​ഞ്ഞ് കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​രി​ത​മാ​യി മാ​റി​യ കൊ​ര​ട്ടി പ​ഞ്ചാ​യ​ത്തി​ലെ വ​ഴി​ച്ചാ​ൽ വാ​ർ​ഡി​ലെ പ​ക​ൽ വീ​ട് റോ​ഡ് ന​വീ​ക​രി​ച്ചു. പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലേ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ച്ച പ​ക​ൽ വീ​ട്ടി​ലേ​ക്കു​മു​ള്ള ഗ്രാ​മീ​ണ പാ​ത​യാ​ണു പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ലു ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി.​ ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് മെ​ന്പ​ർ ഗ്രേ​സി സ്ക​റി​യ അ​ധ്യ​ക്ഷ​യാ​യി. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി, ബി​ജോ​യ് പെ​രേ​പ്പാ​ട​ൻ, ചാ​ക്ക​പ്പ​ൻ പോ​ൾ, വ​യോ​ജ​ന ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​മ​ൻ​കു​ട്ടി, ജോ​സ് പ​ഞ്ഞി​ക്കാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.