പ​ക്ഷി നി​രീ​ക്ഷ​ണ സ​ർ​വേ സം​ഘ​ടി​പ്പി​ച്ചു
Wednesday, March 29, 2023 12:48 AM IST
തൊ​മ്മാ​ന: കേ​ര​ള വ​നം വ​ന്യ​ജീ​വി വ​കു​പ്പ് സാ​മൂ​ഹ്യ വ​ന​വ​ത്്ക​ര​ണ വി​ഭാ​ഗ​വും (തൃ​ശൂ​ർ ഡി​വി​ഷ​ൻ, ചാ​ല​ക്കു​ടി റേഞ്ച്) ക്രൈ​സ്റ്റ് കോ​ള​ജ് ഇ​രി​ങ്ങാ​ല​ക്കു​ട ജൈ​വ​വൈ​വി​ധ്യ ക്ല​ബും ജ​ന്തു ശാ​സ്ത്ര വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി തൊ​മ്മാ​ന കോ​ൾ പാ​ട​ങ്ങ​ളി​ൽ പ​ക്ഷി നി​രീ​ക്ഷ​ണ സ​ർ​വേ സം​ഘ​ടി​പ്പി​ച്ചു.
പ​ക്ഷി നി​രീ​ക്ഷ​ക​ൻ റാ​ഫി ക​ല്ലേ​റ്റും​കര പ​രി​ശീ​ല​ന ക്ലാ​സ് ന​ൽ​കി. 16 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത സ​ർ​വേ​യി​ൽ 71 ഇ​നം പ​ക്ഷി​ക​ളെ നി​രീ​ക്ഷി​ച്ചു.
സാ​മൂ​ഹ വ​ന​വ​ത്കര​ണ വി​ഭാ​ഗ​ത്തി​നെ പ്ര​തി​നി​ധാ​നം ചെ​യ്ത് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ര​ഞ്ജി​ത്തും കോ​ള​ജി​നെ പ്ര​തി​നി​ധാ​നം ചെ​യ്ത് അ​ധ്യാ​പ​ക​രാ​യ ഡോ. ​സി. ബി​ജോ​യും ഡോ. ​സി​സ്റ്റ​ർ ഡി​ല്ല ജോ​സും പ​ങ്കെ​ടു​ത്തു.