ത​ണ്ണീ​ർ പ​ന്ത​ൽ ഒ​രു​ക്കി കാ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കു​ടും​ബ​ശ്രീ​യും
Tuesday, March 28, 2023 12:48 AM IST
കാ​ട്ടൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം കാ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കു​ടും​ബ​ശ്രീ​യും സം​യു​ക്ത​മാ​യി കാ​ട്ടൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ത​യ്യാ​റാ​ക്കി​യ ത​ണ്ണീ​ർ പ​ന്ത​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എം. ക​മ​റു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജൂ​ണ്‍​വ​രെ വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് ദാ​ഹ​മ​ക​റ്റാ​നു​ള്ള സ​ജീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​ൻ പി.​എ​സ്. അ​നീ​ഷ് സ്വാ​ഗ​ത​വും സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ജി​ത ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ര​ഹി ഉ​ണ്ണി​കൃ​ഷ്ണ​ൻ, വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ സി.​സി. സ​ന്ദീ​പ്, അം​ബു​ജ രാ​ജ​ൻ, എ​ൻ.​ഡി. ധ​നീ​ഷ്, സെ​ക്ര​ട്ട​റി സി.​ജി. ജ​യ​കൃ​ഷ്ണ​ൻ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.