ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സ​മ​ഗ്ര ആ​രോ​ഗ്യ പ​രി​ശോ​ധ​നാ​ ക്യാ​ന്പ്
Tuesday, March 28, 2023 12:45 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ട്ടു​വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​ഗ്ര ആ​രോ​ഗ്യ പ​രി​ശോ​ധ​നാ ക്യാ​ന്പ് ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ത്തി.
വൈ​സ് ചെ​യ​ർ​മാ​ൻ ടി.​വി. ചാ​ർ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സോ​ണി​യ ഗി​രി ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഹെ​ൽ​ത്ത് പ്രൊ​ഫൈ​ൽ വി​ത​ര​ണം ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ർ​വ​ഹി​ച്ചു.
ഓ​റ​ൽ ഹൈ​ജീ​ൻ കി​റ്റ് വി​ത​ര​ണം ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അം​ബി​ക പ​ള്ളി​പ്പു​റ​ത്ത് നി​ർ​വ​ഹി​ച്ചു.
ക്യാ​ന്പി​ൽ ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​വാ​ക്സി​നേ​ഷ​ൻ, ജീ​വി​ത​ശൈ​ലീ​രോ​ഗ നി​ർ​ണ​യ​ത്തി​നാ​യു​ള്ള വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ (ഉ​യ​രം, തൂ​ക്കം, ര​ക്ത​സ​മ്മ​ർ​ദ്ദം, ബ്ല​ഡ് ഷു​ഗ​ർ), കാ​ഴ്ച പ​രി​ശോ​ധ​ന, വി​ള​ർ​ച്ച പ​രി​ശോ​ധ​ന (എ​ച്ച്ബി ടെ​സ്റ്റ്), ടി​ബി ലെ​പ്ര​സി സ്ക്രീ​നിം​ഗ്, ദ​ന്താ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം, ആ​രോ​ഗ്യ പ്രൊ​ഫൈ​ൽ ഫ​യ​ൽ വി​ത​ര​ണം, ഓ​റ​ൽ ഹൈ​ജീ​ൻ കി​റ്റ് വി​ത​ര​ണം എ​ന്നി​വ ന​ട​ത്തി.
ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​മി​നി​മോ​ൾ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.
ഡോ. ​ഹി​മ, ഡോ. ​ബി​ന്ദു എ​ന്നി​വ​ർ വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശ പ്ര​വ​ർ​ത്ത​ക​രും സം​ഘാ​ട​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.