ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യി കാ​യി​ക പ​രി​ശീ​ല​നം ന​ട​ത്തി
Tuesday, March 28, 2023 12:45 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യി കാ​യി​ക പ​രി​ശീ​ല​നം ന​ട​ത്തി. ക്രൈ​സ്റ്റ് കോ​ള​ജ് മൈ​താ​ന​ത്തു ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി ഇ​രി​ങ്ങാ​ല​ക്കു​ട സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ടർ അ​നീ​ഷ് ക​രിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ്രോ​ജ​ക്റ്റ് കോ​ർ​ഡി​നേ​റ്റ​ർ കെ.​ആ​ർ. സ​ത്യ​പാ​ല​ൻ പ​ദ്ധ​തി വി​ശ​ദ്ധീ​ക​ര​ണം ന​ട​ത്തി. വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 20 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.
റ​ണ്ണിം​ഗ് റെ​യ്സ്, റി​ലേ, ബോ​ൾ ത്രോ, ​ബോ​ൾ പാ​സിം​ഗ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.
ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ ട്രെ​യ്നി ആ​ന​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. ബി​ആ​ർ​സി​യി​ലെ സ്പെ​ഷൽ എ​ഡ്യു​ക്കേ​റ്റേ​ഴ്സ്, സി​ആ​ർ​സി കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.