ത​ണ്ണീ​ർ​പ്പ​ന്ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Monday, March 27, 2023 1:08 AM IST
ചൂ​ലൂ​ർ: എ​ട​ത്തി​രു​ത്തി കി​സാ​ൻ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ണ്ണീ​ർ​പ​ന്ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ർ.​കെ. ബ​ദ​റു​ദ്ദീ​ൻ ഡോ. ​ദി​വ്യ​ക്ക് സം​ഭാ​രം ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ അ​ജ​യ്ഘോ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബാ​ങ്ക് സെ​ക്ര​ട്ട​റി പ്രി​യ ബാ​ബു, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ, സ​ഹ​കാ​രി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
മ​തി​ൽ​മൂ​ല: ത​ണ്ണീ​ർ​പ്പ​ന്ത​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഈ ​കൊ​ടും​ചൂ​ടി​ൽ ന​ൽ​കാം ഒ​രു കു​ന്പി​ൾ ദാ​ഹ​ജ​ലം പ​രി​പാ​ടി​ക്ക് നാ​ട്ടി​ക ഫ​ർ​ക്ക റൂ​റ​ൽ ബാ​ങ്ക് മ​തി​ല​കം ശാ​ഖ​യു​ടെ ആ​ഭി​മു​ഖ​ത്തി​ൽ തു​ട​ക്കം​കു​റി​ച്ചു. മ​തി​ല​കം ഓ​ട്ടോ വെ​യ്റ്റിം​ഗ് ഷെ​ഡി​ൽ ആ​രം​ഭി​ച്ച പ​രി​പാ​ടി ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. മോ​ഹ​ന​ൻ അ​ശോ​ക​ന് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് ജീ​വ​ന​ക്കാ​രും സ​ഹ​കാ​രി​ക​ളും പ​ങ്കെ​ടു​ത്തു.