യു​വാ​വ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Sunday, March 26, 2023 10:51 PM IST
പു​ല്ലൂ​ർ: ഊ​ര​കം തെ​റ്റ​യി​ൽ കൊ​ട​ക​ര​ക്കാ​ര​ൻ പ​രേ​ത​നാ​യ റ​പ്പാ​യി (റാ​ഫേ​ൽ) മ​ക​ൻ സ​ജു (39) കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. സ്വ​ന്തം പു​ര​യി​ട​ത്തി​ൽ പ​ണി​യെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഷെ​റി​ൻ. മ​ക​ൾ: എ​യ്ഞ്ച​ൽ മ​രി​യ.