മെ​റ്റ്സി​ൽ ത്രി​ദി​ന ശി​ല്പ​ശാ​ല
Sunday, March 26, 2023 6:45 AM IST
മാ​ള: എ​ഞ്ചി​നീ​യ​റി​ങ്ങ് വി​ദ്യാ​ർ​ഥി​ക​ളെ വ്യ​വ​സാ​യ മേ​ഖ​ല​ക്ക് ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ വി​ദ്യാ​ഭ്യാ​സ കാ​ല​ത്ത് ത​ന്നെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലൂ​ന്നി മെ​റ്റ്സ് സ്കൂ​ൾ ഓ​ഫ് എ​ഞ്ചി​നീ​യ​റി​ങ്ങി​ൽ വ​ർ​ക്ക് റെ​ഡി​ന​സ് ത്രി​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി. മെ​റ്റ്സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റ്യൂ​ഷ​ൻ​സ് അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ ഡോ. ​എ. സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു കോ​ളേ​ജ് പ്ലേ​സ്മെ​ന്‍റ് ആ​ൻ​ഡ് ട്രെ​യി​നിം​ഗ് സെ​ൽ, കേ​ര​ള നോ​ള​ജ് ഇ​ക്ക​ണോ​മി മി​ഷ​നും അ​സാ​പ് കേ​ര​ള​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ശി​ൽ​പ​ശാ​ല ന​ട​ത്തി​യ​ത്. എ​ൻ​ജി​നീ​യ​റി​ങ്ങ് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ ​ബി​നു ബി ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.