ത​ണ്ണീ​ർ​ പ​ന്ത​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, March 26, 2023 6:45 AM IST
വെ​ള്ളാ​ങ്ക​ല്ലൂ​ർ: ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ൽ​ചൂ​ടി​ൽ വ​ഴി​യോ​ര യാ​ത്ര​ക്കാ​ർ​ക്ക് ദാ​ഹ​ശ​മന​മേ​കാ​ൻ വെ​ള്ളാ​ങ്ക​ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ത​ണ്ണീ​ർ പ​ന്ത​ൽ തു​ട​ങ്ങി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ൻ​വ​ശ​ത്താ​യി ത​യ്യാ​റാ​ക്കി​യ ത​ണ്ണീ​ർ​പ​ന്ത​ൽ പ്ര​സി​ഡന്‍റ് വി​ജ​യ​ല​ക്ഷ്മി വി​ന​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ണ്ട് ഉ​ണ്ണി​കൃ​ഷ്ണ​ൻ കു​റ്റി​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.