ചാല​ക്കു​ടി അ​ഗ്നി ര​ക്ഷാ സേ​ന​യെ ജ​ഗ​ദ്ഗു​രു ട്ര​സ്റ്റ് അ​നു​മോ​ദി​ച്ചു
Sunday, March 26, 2023 6:45 AM IST
ചാ​ല​ക്കു​ടി: ബ്ര​ഹ്മ​പു​ര​ത്ത് തീ​പി​ടു​ത്ത​ത്തി​ൽ തീ ​അ​ണ​ക്കാ​ൻ ഉ​ണ്ടാ​യ ചാ​ല​ക്കു​ടി അ​ഗ്നി ര​ക്ഷാ സേ​ന​യെ ജ​ഗ​ദ്ഗു​രു ട്ര​സ്റ്റ് അ​നു​മോ​ദി​ച്ചു. പ്ര​സി​ഡ​ന്‍റ് ജി. ​പത്മനാ​ഭ സ്വാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജീ​വ​ൻ ര​ക്ഷാ വേ​ദി പ്ര​സി​ഡ​ന്‍റ് ഇ.​ജി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​ഹ​ർഷ​ക്ക് ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു പി.​കെ. സു​ബ്ര​മ​ണ്യ​ൻ, കെ.​എം. ഹ​രി നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.