ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Sunday, March 26, 2023 6:43 AM IST
കൈ​പ്പ​റ​ന്പ്: മു​ണ്ടൂ​ർ- മ​ല​യാ​റ്റൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.​ അ​ഡ്വ. ജോ​ഷി കു​ ര്യാ​ക്കോ​സ് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന് ന​ൽ​കി​യ നി​വേ​ദ​നം പ​രി​ഗ​ണി​ച്ചാ​ണ് സ​ർ​വീ​സ് അ​നു​വ​ദി​ച്ച​ത്. കൈ​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഉ​ഷ​ട ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മു​ണ്ടൂ​ർ പ​ള്ളി അ​സി. വി​കാ​രി ഫാ. ​സ​ന്തോ​ഷ് അ​ന്തി​ക്കാ​ട് ആ​ശം​സ​ക​ൾ നേ​ർ​ന്നു. സി.​ഡി. ജോ​സ്, സി.​ടി. ഡേ​വി​സ്, ജെ​യിം​സ് മു​ട്ടി​ക്ക​ൽ, കെ.​ജെ. അ​ഭി​മ​ലേ​ക്ക്, വി​പി​ൻ പൂ​മ​ല, കെ.​ആ​ർ. ലി​വാ​നി​ഷ്, മു​ണ്ടൂ​ർ ഇ​ട​വ​ക ട്ര​സ്റ്റി​മാ​രാ​യ ബാ​ബു പു​ലി​ക്കോ​ട്ടി​ൽ, കെ.​സി. ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി.​പി. ലാ​സ​ർ, ടി.​എ​ൽ. ഷാ​ജു നേ​തൃ​ത്വം ന​ൽ​കി.